പഴയങ്ങാടി: മാട്ടൂൽ നോർത്ത് ഹദ്ദാദ് പള്ളിക്ക് സമീപത്തെ ടി.വി. (85) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി.സി. അബ്ദുൽഖാദർ. മക്കൾ: കുഞ്ഞഹമ്മദ്, മുഹമ്മദ് കുഞ്ഞി, അസൈനാർ, അബ്ദുല്ല, നഫീസ, ജമീല. മരുമക്കൾ: ബീഫാത്തു, സാഹിദ, ജമീല, സുഹറ. സഹോദരങ്ങൾ: പരേതരായ അലീമ, ആയിഷ, മുഹമ്മദ് കുഞ്ഞി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.