അൻവർ

പഴയങ്ങാടി: മാട്ടൂൽ നോർത്ത് ആയുർവേദ ആശുപത്രിക്ക് സമീപത്തെ വായന്റെ വളപ്പിൽ (58) നിര്യാതനായി. പരേതരായ കെ.സി. അബ്ദുൽ ഖാദർ, വി.വി. നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംന കണ്ണൂർ. മക്കൾ: ഹാഷിർ, നിദ. സഹോദരങ്ങൾ: മഹമൂദ്, അബ്ദുൽ മജീദ്, സക്കീന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.