നിമിഷ

ഉരുവച്ചാൽ: നടുവനാട് ചാളക്കണ്ടിയിൽ മീത്തലെപുരയിൽ (35) നിര്യാതയായി. മീത്തലെപുരയിൽ കൃഷ്ണൻ ആശാരിയുടെയും പരേതയായ ഉഷയുടെയും മകളാണ്. സഹോദരങ്ങൾ: ജിഷ (അഞ്ചരക്കണ്ടി), റിജിഷ (കൂത്തുപറമ്പ്), വിജേഷ് (ഇന്ത്യൻ ആർമി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് ചാവശ്ശേരി പറമ്പ് പൊതുശ്മശാനത്തിൽ. nimisha -subair uruvachal ദേവകി ഉരുവച്ചാൽ: മാലൂർ കാവിൻമൂലയിലെ കാട്യത്ത് ദേവകി (70) നിര്യാതയായി. ഭർത്താവ്: പരേതനായ പൊട്ടങ്കി കണ്ണൻ. മക്കൾ: സുരേഷ് ബാബു, സാവിത്രി. മരുമക്കൾ: കെ. അനിത , പരേതനായ സന്തോഷ്. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ. സുജാത (മുണ്ടയോട്) പരേതരായ നാരായണി, വിമല. devaki -subair uruvachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.