ഇസ്മാഈൽ

മടിക്കേരി: മടിക്കേരി ത്യാഗരാജ കോളനിയിലെ എം.എം. (60) നിര്യാതനായി. മടിക്കേരിയിൽ എസ്റ്റേറ്റ് ബിസിനസ് ആയിരുന്നു. ഭാര്യ: മൈമൂന. മക്കൾ: ഷാഹിദ ബാനു, സൈനബ, തൻസിയ ബാനു, അബ്ദുൽറഹ്മാൻ. മരുമക്കൾ: കെ.ടി. ബഷീർ (കല്ലുബാണ പഞ്ചായത്ത് വാർഡ് മെംബർ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ്), സനാവുല്ല (ബംഗളൂരു), അബ്ദുറസാഖ് (സുണ്ടിക്കൊപ്പ), അസ്മിയ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.