ലൗലി

കൊയിലാണ്ടി: പെരുവട്ടൂർ മാണിക്കോത്ത് കണ്ടി (52) നിര്യാതയായി. നാരായണന്റെയും (റോയൽ ടയേഴ്സ് നടക്കാവ് കോഴിക്കോട്) പരേതയായ ലീലയുടെയും മകളാണ്. സഹോദരങ്ങൾ: രജനി (കൊയക്കാട്) ഷീബ, ശ്രീമണി (സഹകരണ ആശുപത്രി കൊയിലാണ്ടി), ശ്രീലാൽ, (ഫ്ലാഷ് സ്റ്റുഡിയോ കൊയിലാണ്ടി). സഞ്ചയനം ചൊവ്വാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.