താമരശ്ശേരി: അവേലം പൂക്കോട് വട്ടിക്കുന്നുമ്മൽ പരേതനായ കലന്തറുടെ ഭാര്യ (90) നിര്യാതയായി. മക്കൾ: ആമിന, നഫീസ, അബ്ദുള്ളക്കോയ (ജിദ്ദ), അസീസ് (കുവൈത്ത്), മൈമൂന. മരുമക്കൾ: ഹുസൈൻ കുട്ടി പുളിക്കൽ, അബ്ദുറഹിമാൻ പെരിങ്ങോട്, സൽമ കത്തറമ്മൽ, ബുഷ്റ ചമൽ, ഹുസൈൻ കുട്ടി മൂർഖൻകുണ്ട്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പൂക്കോട് ജുമാമസ്ജിദിലും 9.30ന് അവേലം ജുമാ മസ്ജിദിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.