പോക്കർ

കരുവണ്ണൂർ: കരുവണ്ണൂരിലെ കുഴിച്ചാലിൽ (73) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: നാസർ, ഷാജിദ്, അനീഫ. മരുമക്കൾ: സീനത്ത്, ഹസീന, ഷാഹിമ. സഹോദരങ്ങൾ: കുഞ്ഞിമൊയ്തി (നൊച്ചാട്), ഉമ്മാച്ച (നൊച്ചാട്), കുഞ്ഞാമി (നൊച്ചാട്), പരേതനായ അസ്സൻകുട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.