കാക്കൂർ: ഈന്താട് പേരാനിയിൽ (63) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ദൽസി, ലിന്റു ഘോഷ്, പരേതനായ ദിന്റു ഘോഷ്. മരുമകൻ: ലൈജു. സഹോദരങ്ങൾ: പ്രേമ, രാധാകൃഷ്ണൻ, പ്രഭാകരൻ, മണി, പരേതരായ സദാനന്ദൻ, പത്മാക്ഷൻ. സഞ്ചയനം ബുധനാഴ്ച. അബ്ദുല്ല ചാലപ്പുറം: റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ പി.സി. അബ്ദുല്ല (83) പാലപ്പുറം പി.വി.എസ് ഫ്ലാറ്റിലെ വസതിയിൽ നിര്യാതനായി. ഭാര്യ: വി.എം. സഫിയ (കതിരൂർ). മക്കൾ: റോഷ്നി, റിയാസ് (ബിസിനസ്), റീന. മരുമക്കൾ: നജീബ് (ദുബൈ), അസീമ (ബി.എസ്.എൻ.എൽ), യൂനുസ് (ബിസിനസ്). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കണ്ണൻപറമ്പ് പള്ളിയിൽ. അമ്മത് കാക്കൂർ: പാവണ്ടൂർ പൂളക്കൽ അമ്മത് (89) നിര്യാതനായി. ഭാര്യ: പരേതയായ പാത്തയ് ഉമ്മ. മക്കൾ: അഷ്റഫ്, നസീർ, മുജീബ്, സൗദ, മൈമൂന, സുമിയത്ത്. മരുമക്കൾ: സുബൈദ, സൗദ, സിംലത്ത്, മുഹമ്മദലി (തലയാട്), കുഞ്ഞിക്കോയ (കക്കോടി), ഹുസൈൻ (മുട്ടാഞ്ചേരി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.