ഉരുവച്ചാൽ: കീഴല്ലൂർ തെളുപ്പിൽ ഗണപതിയാടൻ (88) നിര്യാതയായി. ഭർത്താവ്: പരേതനായ എ.പി. അച്യുതൻ നമ്പ്യാർ. മക്കൾ: ജി. നന്ദനൻ (ഗവ. ആയുർവേദ ഡിസ്പെൻസറി കീഴല്ലൂർ), ജി. കൃഷ്ണൻ (സി.ടി ആൻഡ് ടി. കണ്ണൂർ എയർപോർട്ട്), സതി, രാധ, പരേതയായ ലളിത, ശ്രീജ (ഇരിട്ടി മുനിസിപ്പൽ ഓഫിസ്). മരുമക്കൾ: ചന്ദ്രൻ തില്ലങ്കേരി, ഇ. വിജയരാജൻ, മീരാ ഭായ് പത്മിനി, പരേതരായ എം.ആർ നാരായണൻ (വട്ടിപ്രം), കുഞ്ഞിരാമൻ നമ്പ്യാർ. devaki amma -Subair Uruvachal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.