മൂസ

തിരുവള്ളൂർ: കേളൻ കുളങ്ങര (62) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാഹിദ് (ഖത്തർ), സൽമാൻ. സഹോദരങ്ങൾ: റാബിയ, ആയിഷ, ജമീല, പരേതനായ കുഞ്ഞബ്ദുല്ല. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 7.30ന് തിരുവള്ളൂർ കോട്ടയുള്ള ജുമുഅത്ത് പള്ളിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.