പ്രദീപ്

ധര്‍മടം: ഗണേശന്‍ കാവിനുസമീപം രാംനിവാസില്‍ കെ.പി. (57) നിര്യാതനായി. പരേതരായ കോലാരത്ത് രാമചന്ദ്രന്‍റെയും കാരായി ഹേമയുടെയും മകനാണ്. ഭാര്യ: എം. രജനി. സഹോദരന്‍: കെ.പി. നിതീഷ് (റിട്ട. ടൈംസ് ഓഫ് ഇന്ത്യ). pradeep -SameerDas KTSD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.