ജാനകി

പഴയങ്ങാടി: കർഷക കമ്യൂണിസ്റ്റ് നേതാവും ഏഴോം പഞ്ചായത്ത് മുൻ പ്രസിഡൻറുമായിരുന്ന പരേതനായ കാക്കാമണി കുഞ്ഞിക്കണ്ണന്റെ ഭാര്യ വി.വി. (85) നിര്യാതയായി. മക്കൾ: ലക്ഷ്മണൻ, രവീന്ദ്രൻ, ചന്ദ്രമതി, സുകുമാരൻ, പരേതനായ ഭരതൻ. മരുമക്കൾ: വനജ (തളിയിൽ), രജിത (കൊവ്വപ്രം), സവിത (കോട്ടക്കീൽ), ബാലകൃഷ്ണൻ (പരിയാരം), സുലേഖ (മുക്കുന്ന്). KND PYD janaki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.