ശാന്താഭായി

ഉരുവച്ചാൽ: മാലൂർ പനമ്പറ്റ ന്യൂ യു.പി സ്കൂൾ റിട്ട. അധ്യാപിക ടി.ജി. (63) നിര്യാതയായി. പത്തനംതിട്ട റാന്നി പഴയതിൽ വീട്ടിലെ പരേതരായ തെക്കെവീട്ടിൽ ഗോപാലൻ നായരുടെയും ടി.ജി. ഭവാനിയമ്മയുടെയും മകളാണ്. ഭർത്താവ്: പി. വേണുഗോപാലൻ നായർ (എക്സ്. ഗൾഫ്). മകൾ: ഡോ. വീണ ഗോപാൽ (നന്ദ ആയുർവേദ മെഡിക്കൽ കോളജ് ഈറോഡ്, കോയമ്പത്തൂർ). മരുമകൻ: ഷാനു മോഹൻ (ഇന്ത്യൻ എയർഫോഴ്സ്, ഡൽഹി). സഹോദരങ്ങൾ: ടി.ജി. ശശിധരക്കുറുപ്പ് (റിട്ട. എയർഫോഴ്സ്, തുമ്പമൺ), പരേതരായ ശ്യാമളകുമാരി (കാരക്കാട്, പന്തളം) ശോഭന മണി (ഹെൽത്ത് ഇൻസ്പെക്ടർ, പന്തളം). santha bai -Subair Uruvachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.