മാതു

പയ്യോളി: കിഴൂർ തെരുവിലെ പൊതുവാൻ പറമ്പത്ത് (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രാമകൃഷ്ണൻ, സോമൻ, ജാനകി, ചന്ദ്രി, രജനി. മരുമക്കൾ: മോഹനൻ (വെള്ളറക്കാട്), ലത, മോഹിനി, പരേതരായ ഗോപാലൻ (മണിയൂർ), വിനോദൻ. സഹോദരങ്ങൾ: പൈതൽ, നാരായണൻ, നാരായണി, ജാനു, ശാന്ത, കല്യാണി, രാധ, പരേതരായ ചാത്തുക്കുട്ടി, ശ്രീധരൻ. കുഞ്ഞപ്പ നായർ ഉള്ള്യേരി: കന്മന കുഞ്ഞപ്പ നായർ നിര്യാതനായി. ഭാര്യ പരേതയായ കാർത്ത്യായനി അമ്മ. മക്കൾ: രുഗ്മിണി, പ്രഭാകരൻ (കോട്ടയം), ശിവദാസൻ (റിട്ട. കെ.എസ്.ഇ.ബി, നടുവണ്ണൂർ), പ്രകാശൻ (ഓട്ടോ, ഉള്ള്യേരി). മരുമക്കൾ: പരേതനായ ദാമോദരൻ നായർ (കോട്ടൂർ), പുഷ്പ (മുചുകുന്ന്), സജിത (വട്ടോളി), രേഷ്മ (വയനാട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്. പ്രകാശൻ കടലുണ്ടി: മുൻകാല കോൺഗ്രസ്‌ നേതാവ് പരേതനായ ആലമ്പറ്റ് സാമിയുടെ മകൻ പ്രകാശൻ (71) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രിൻസി, പ്രസീൽ (ഡെപ്യൂട്ടി എൻജിനീയർ, മിൽമ, മലപ്പുറം). മരുമക്കൾ: ഉണ്ണികൃഷ്ണൻ (ഒളവണ്ണ). സഹോദരങ്ങൾ: ബേബി (റിട്ട. അധ്യാപിക), സുജാത (റിട്ട. എൻ.പി.സി, കാർവാർ), ജഗജിത് (റിട്ട. പോസ്റ്റൽ ഡിപ്പാർട്മെന്റ്), സുരേഷ് (ഗാന്ധിദർശൻ വേദി ജില്ല സെക്രട്ടറി). സംസ്കാരം വെള്ളിയാഴ്‌ച രാവിലെ 11ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.