പഴയങ്ങാടി: വെങ്ങര പ്രിയദർശിനി യു.പി സ്കൂളിന് സമീപത്തെ പള്ളിവളപ്പിൽ (67) നിര്യാതനായി. ഭാര്യ: കാനായിക്കാരൻ പുതിയ പുരയിൽ ലക്ഷ്മി (വെങ്ങര വനിത സഹകരണ സംഘം). മക്കൾ: ലതീഷ് (മാടായി അഗ്രികൾചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം), അനീഷ് (ദുബൈ), രേഷ്മ. മരുമക്കൾ: നികേഷ്, ശ്രുതിരമ. സഹോദരങ്ങൾ: ലക്ഷ്മണൻ, ഗോവിന്ദൻ, കൃഷ്ണൻ, കുമാരൻ. balan 67 payangadi നാരായണൻ പഴയങ്ങാടി: ഏഴോം പഞ്ചായത്ത് ഓഫിസിനു സമീപത്തെ സി. നാരായണൻ (86) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ യശോദ. മക്കൾ: ശൈലജ, രവീന്ദ്രൻ, രാജീവ്. മരുമക്കൾ: ലക്ഷ്മണൻ (മാടായി), ബീന (കൂവേരി), ഷൈമ (കൂവോട്). സഹോദരങ്ങൾ: കല്യാണി, ജാനകി, തമ്പായി, യശോദ, കാർത്യായനി, പരേതനായ കുഞ്ഞിരാമൻ. photo: narayanan 86 payangadi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.