റീത്ത

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ചുങ്കത്തിന് സമീപത്തെ ഉള്ളാട്ടിൽ ജോസഫ് (78) നിര്യാതയായി. പരേതനും അധ്യാപകനായിരുന്ന ഉള്ളാട്ടിൽ ജോസഫിന്റെ ഭാര്യയാണ്. മക്കൾ: ബെന്നറ്റ് ജോസഫ്, രഞ്ജിത്ത് ജോസഫ് (ഇരുവരും ദുബൈ), സുനിൽ ജോസഫ്. മരുമക്കൾ: മധുരി ബെന്നറ്റ്, സോണിയ രഞ്ജിത്, ജീന സുനിൽ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് അഴീക്കോട് മീൻകുന്നിന് സമീപത്തെ പള്ളിസെമിത്തേരിയിൽ. Pappinisseri Rita Joseph (78) മാധവി പാപ്പിനിശ്ശേരി വെസ്റ്റ്: പഴയ പോസ്റ്റ് ഓഫിസിന് സമീപത്തെ പി.വി. മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. കുഞ്ഞമ്പു. മകൻ: അഡ്വ. പി.വി. രാജേഷ്. മരുമകൾ: രജനി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ. MADHAVI ppnsri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.