മമ്മദ്

പയ്യോളി: അട്ടക്കുണ്ടിലെ പുവ്വത്തിൻ ചുവട്ടിൽ (66) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജസീല, ജസ്ന. മരുമകൻ: ഇസ്മായിൽ (ഖത്തർ). സുലോചന എലത്തൂർ: ചെട്ടികുളം പരേതനായ കുറിഞ്ഞോളി വേലായുധന്റെ ഭാര്യ സുലോചന (86) നിര്യാതയായി. മക്കൾ: സുനിത, സിദ്ധാർഥൻ (യു.എസ്.എ), നിഷ. മരുമക്കൾ: ദേവദാസൻ (എക്സ്. മിലിട്ടറി), സുജ (യു.എസ്.എ), മോഹനൻ (സി.പി.എം പുറക്കാട്ടിരി ലോക്കൽ കമ്മിറ്റി അംഗം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.