അനുശോചിച്ചു

നന്മണ്ട: യുവാക്കളുടെ വിയോഗത്തിൽ അനുശോചന യോഗം നടത്തി. മരക്കാട്ട് കൃഷ്ണൻകുട്ടി കുറുപ്പിന്റെ മകൻ എം. വിജീഷ് (34), മരക്കാട്ട് ചാലിൽ രാജന്റെ മകൻ അഭിനന്ദ് (അമ്പാടി- 27) എന്നീ യുവാക്കളാണ് മരിച്ചത്. നന്മണ്ട പഞ്ചായത്ത് വാർഡ് അംഗം വിജിഷ, നിത്യകല, അബ്ദുറഹിമാൻ, ശശി, ദേവദാസ്, വിനോദ് കുമാർ, സക്കറിയ, ലിനേഷ്, രാജൻ, പ്രശോഭ്, പി.ടി.കെ. സന്തോഷ് കുമാർ എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.