കല്യാശേരി: കീച്ചേരികുന്ന് ഗോകുലം സ്റ്റോറിന് സമീപം പുതിയവീട്ടില്‍ (52) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ശ്രീരാഗ്, ശ്രേയ. സഹോദരങ്ങൾ: പവിത്രൻ, മല്ലിക. pic നാരായണി കണ്ണപുരം: കെ. കണ്ണപുരം റേഷൻ പീടികക്ക് സമീപം പട്ടേരി നാരായണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ പള്ളിപ്രത്ത് കുഞ്ഞിരാമൻ. മക്കൾ: ചന്ദ്രിക, പ്രസന്ന, മീറ, ഇന്ദിര. മരുമക്കൾ: ഉത്തമൻ, രാജൻ, പരേതരായ ബാലകൃഷ്ണൻ, ജനാർദനൻ. സഞ്ചയനം ഞായറാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.