പുഷ്പവല്ലി

നാറാത്ത്: മുച്ചിലോട്ട് കാവിന് സമീപം തളിപ്പറമ്പ് ധനശ്രീ ജ്വല്ലറി ഉടമ എരിഞ്ഞിക്കീൽ പാറമ്മൽ രവീന്ദ്രന്റെ ഭാര്യ ലീന നിവാസിൽ (60) നിര്യാതയായി. കൂത്തുപറമ്പ് മാനന്തേരിയിലെ അച്യുതൻ-നാരായണി ദമ്പതികളുടെ മകളാണ്. മക്കൾ: ധനശ്രീ, ദിവ്യശ്രീ, കാവ്യശ്രീ. മരുമകൻ: അജയ് പയ്യന്നൂർ. photo pushapavalli 60 death narath.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.