സദാനന്ദൻ

കൂത്തുപറമ്പ്: മാങ്ങാട്ടിടം കിണറ്റിൻറവിട നുച്ചിയിൽ കണ്ടിയിൽ മുല്ലോളി (49) നിര്യാതനായി. ഭാര്യ: ചെറുവളത്ത് ബീന. പരേതനായ ഗോവിന്ദന്റെയും ജാനകിയുടെയും മകനാണ്. മക്കൾ: വിസ്മയ, സന്ധ്യ. മരുമകൻ: ഷിജിൽ. സഹോദരങ്ങൾ: ലത, രമ, പരേതനായ ഗംഗാധരൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.