അനുശോചിച്ചു

അരീക്കാട്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മുസ്‌ലിം ലീഗ് ചെറുവണ്ണൂർ-നല്ലളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി . കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിൻഹാജി, കെ.പി. ശശി, പി.സി. അബ്ദുൽ മജീദ്, സുന്ദരൻ, സ്വർണലത, ബഷീർ കുണ്ടായിത്തോട്, നാണിയാട്ട് മുസ്തഫ, നിസാർ ഒളവണ്ണ, റിയാസ്‌ അരീക്കാട്, വി.പി. ഇബ്രാഹിം, സഹീർ നല്ലളം, കെ. അബ്ദുൽ ഖാദർ, ബി. അഷ്‌റഫ്, മൻസൂർ അരീക്കാട്, ഷമിൽ തങ്ങൾ, എം.പി. മുനീർ, യാക്കൂബ് വെസ്റ്റ് ബസാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.