കട്ടിലവെക്കൽ

കുറ്റിക്കാട്ടൂർ: പൈങ്ങോട്ടപുറം ഈസ്റ്റിലെ മസ്ജിദുൽ ഫാറൂഖിയയുടെ കീഴിൽ നിർമാണ പ്രവൃത്തി പുരോഗമിക്കുന്ന മദ്റസത്തുൽ ഫാറൂഖിയയുടെ മാണിയമ്പലം മഹല്ല് കമ്മറ്റി മുൻ ജന. സെക്രട്ടറി പി.വി. മുഹമ്മദ് ഹാജി നിർവഹിച്ചു. മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് എൻ.പി. കോയ ഹാജി, ജന. സെക്രട്ടറി വെളുത്താറമ്പത്ത് അബൂബക്കർ ഹാജി, സെക്രട്ടറി ഫൈസൽ കിഴക്കയിൽ, നിർമാണ കമ്മിറ്റി ചെയർമാൻ എൻ.പി. അബ്ദുൽ ഗഫൂർ, ജന. കൺവീനർ കോയട്ടി വെള്ളക്കാട്ട്, ട്രഷറർ കിഴക്കയിൽ അബു ഇസ്ഹാഖ്, വെളുത്താറമ്പത്ത് മാമുക്കോയ കിഴക്കയിൽ അബ്ദുറഹിമാൻ, പുത്തലത്ത് ആലി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.