ബാബുരാജ്

നീലേശ്വരം: പരപ്പച്ചാലിലെ റിട്ട. എസ്.ഐ കെ.പി. (65) നിര്യാതനായി. ഭാര്യ: പ്രസന്ന (നിലാങ്കര). മക്കൾ: പ്രബിത് കുമാർ(സൗദി), പ്രശോഭ് (ഒമാൻ), പ്രണബ്. മരുമകൾ: ആതിര (ഉദുമ). സഹോദരങ്ങൾ: ചപ്പില (കാര്യങ്കോട്), കല്യാണി, ശങ്കരൻ (ഇരുവരും പരപ്പച്ചാൽ), പരേതരായ അമ്പു, ബാലകൃഷ്ണൻ, രാഘവൻ. baburaj -vljayan sargam പൊന്നമ്മ നീലേശ്വരം: കൊല്ലമ്പാറ പയ്യംകുളത്തെ പൊന്നമ്മ (76) നിര്യാതനായി. ഭർത്താവ്: തങ്കപ്പൻ. മക്കൾ: ശോഭ. റെജി. മരുമക്കൾ: പ്രേംകുമാർ. സുമ. സഹോദരങ്ങൾ: ശാന്തമ്മ, പ്രസന്നൻ, ശശിധരൻ, ശാന്തപ്പൻ, സുരേഷ് ബാബു, പരേതരായ മാണിയമ്മ, ചന്ദ്രമോഹൻ. ponnamma -vljayan sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.