കദീജ

കണ്ണൂര്‍സിറ്റി: ചിറക്കല്‍ക്കുളം ബംബന്റവിട മാങ്ങാടന്‍ (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മഹമൂദ്. മക്കള്‍: ഷഹനാസ്, ഷംഷീര്‍, ഷംഷാദ്. സഹോദരങ്ങള്‍: ജമാല്‍, സൈബുന്നിസ, പരേതരായ നജ്മു, അഷ്റഫ്, റംലത്ത് ബഷീര്‍. obit kadeeja 74 kannurcity അബ്ദുൽ കരീം മാങ്ങാട്: തങ്ങൾ ഹൗസിൽ കെ.എം. അബ്ദുൽ കരീം (68) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ജുബൈരിയ, ജുനൈന. മരുമക്കൾ: നൗഷാദ് (യു.എ.ഇ), ശാദിരി. obit abdul kareem 68 mangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.