കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവൻ സ്മാരക വായനശാല വനിതകൾക്കായി നടത്തിയ ജില്ലതല ഉപന്യാസ രചന മത്സരത്തിൽ കെ. വനജകുമാരി (താമരശേരി) ഒന്നാം സ്ഥാനവും എ.വി. സുഗന്ധി (പിലാശേരി) രണ്ടാം സ്ഥാനവും നേടി. ആസിയ നിസാർ (ബേപ്പൂർ), ഷൗഫീന ഷൗക്കത്ത് (ഓമശേരി) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.