കോഴിക്കോട്: കെ.പി.എ.സി. ലളിതയുടെ നിര്യാണത്തിൽ മലയാള ചലച്ചിത്ര കാണികൾ (മക്കൾ) . പ്രസിഡൻറ് സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ഐ. അജയൻ, അഡ്വക്കറ്റ് എം.കെ. അയ്യപ്പൻ, സി.വി. ജോസി, സി.സി. മനോജ്, കുന്നോത്ത് അബൂബക്കർ എന്നിവർ സംസാരിച്ചു. ബാനർ സാംസ്കാരിക സമിതി സംസ്ഥാന കമ്മിറ്റി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.