ഇസ്മായിൽ

കാസർകോട്: ബസ് സ്റ്റാൻഡ്​ ക്രോസ് റോഡിലെ പഴയകാല വ്യാപാരിയും പാണലം സ്വദേശിയുമായ പള്ളത്തെ പാണലം (70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നൗഷാദ്, ആരിഫ്, ഫൈസൽ, സൈദ, ഷംസീദ. മരുമക്കൾ: അബൂബക്കർ, അബ്ദുല്ല, പരേതനായ അബ്ദുൽ ഖാദർ. നെല്ലിക്കുന്ന് മുഹ്യുദ്ദീൻ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി. obitksd Ismail panalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.