മൊയ്തീൻ

മീനങ്ങാടി: കരണിയിലെ മണക്കോടൻ (എം.സി. -87) നിര്യാതനായി. മുട്ടിൽ പരിയാരം സ്വദേശിയാണ്​. ഭാര്യ: പരേതയായ കദീജ. മക്കൾ: അഷ്റഫ്, ഷറഫുന്നീസ, സൈഫുന്നീസ, സഫിയ, ഷിഹാബ്, നൗഷാദ്. മരുമക്കൾ: സാജിദ ബീഗം, മൊയ്തു, കുഞ്ഞാപ്പു, ഹംസ, സിംല, സിജി. THUWDD1 Moideen കൃഷ്ണപ്രിയ കണിയാമ്പറ്റ: പൊങ്ങിനി കൂനമ്മേൽ വമ്മേരി കൃഷ്ണപ്രിയ (25) നിര്യാതയായി. റേഡിയോ മാറ്റൊലി മുൻ അവതാരകയാണ്​. പിതാവ്: കെ.വി. സുരേന്ദ്രൻ. മാതാവ്: കെ.ടി. ലക്ഷ്മി (അംഗൻവാടി വർക്കർ). THUWDD2 Krishnapriya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.