കമല

കണ്ണൂർ: കക്കാട് സ്പിന്നിങ് മില്ലിനു സമീപം നന്ദനത്തിൽ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ജിംഖാന ഗോവിന്ദൻ. മക്കൾ: സപ്ന, സജിന. മരുമക്കൾ: ദിനേശൻ, മനോജ് (ഗൾഫ്). സഹോദരങ്ങൾ: ശശിധരൻ, ലളിത, പുഷ്പ, ജയലക്ഷ്മി, രമേശൻ, ബേബി സുധ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക്​ 12ന്​ പയ്യാമ്പലം പൊതുശ്മശാനത്തിൽ. KAMALA (74) KANNUR OBIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.