ചെമ്പേരി: വളയംകുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ മൂക്കനോലിയ്ക്കൽ (അവറാൻചേട്ടൻ-97) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ (കരിവേടകം നീലനാൽ കുടുംബാംഗം). മക്കൾ: അന്നക്കുട്ടി (കുടിയാന്മല), സിസ്റ്റർ മേരി (സിസ്റ്റേഴ്സ് ഓഫ് സൻെറ് ജോസഫ് ദി വർക്കർ, പീച്ചി, തൃശൂർ), ജോസ് (റിട്ട. അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മണത്തണ), സിസിലി (വെളിമാനം), സണ്ണി (ചെമ്പേരി), സോളി (കുടിയാന്മല), തെരേസ (ചെമ്പന്തൊട്ടി). മരുമക്കൾ: ലൂക്കോസ് പിണക്കാട്ട് (കുടിയാന്മല), സി.എ. തങ്കം (റിട്ട. മുഖ്യാധ്യാപിക, സെന്‍റ് ജോസഫ്സ് യു.പി സ്കൂൾ, തൊണ്ടിയിൽ), ജോർജ് പുഞ്ചാൽ (വെളിമാനം), സോളി കാക്കനാട്ടിൽ (ചെമ്പന്തൊട്ടി), സാബു നമ്പുടാകത്ത് (കുടിയാന്മല), സേവ്യർ പട്ടർമഠത്തിൽ (ചെമ്പന്തൊട്ടി). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ. abraham 97 death chemberi.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.