തളിപ്പറമ്പ്: പറശ്ശിനി മടപ്പുര കുടുംബാംഗം പി.എം. (66) നിര്യാതനായി. പരേതനായ പറശ്ശിനി മടപ്പുര ട്രസ്റ്റി ജനറൽ മാനേജറായിരുന്ന പി.എം. കുഞ്ഞിക്കണ്ണൻ മടയന്‍റെ മകനാണ്. ഭാര്യ: പ്രീത. മക്കൾ: അഭിനീത്, അനുജ്. മരുമകൾ: സജിത (ഉദുമ). സഹോദരങ്ങൾ: ഷൈലജ, പത്മജ, മനോജ്, പരേതനായ സുനിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന്. പടം :.....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.