നാദാപുരം: എടച്ചേരിയിലെ പുന്നേൻെറവിട (68) നിര്യാതയായി. ഭർത്താവ്: അബ്ദുൽ ജബ്ബാർ (റിട്ട. ഇന്ത്യൻ എയർഫോഴ്സ്). മക്കൾ: നൂർ മുഹമ്മദ്, സക്കീർ ഹുസൈൻ, നസ്റീൻ. മരുമക്കൾ: സബീന, ഹജീഷ, അബ്ദുൽ അസീസ്. സഹോദരങ്ങൾ: അഡ്വ. അഷ്‌റഫ്, പരേതയായ സൈനബ. മാമി ഹജ്ജുമ്മ വാണിമേൽ: ഗ്രാമപഞ്ചായത്ത് മുൻ മെംബറും മുസ്ലിം ലീഗ് നേതാവുമായിരുന്ന ആലത്താംകണ്ടി അബ്ദുല്ല ഹാജിയുടെ ഭാര്യ വണ്ണത്താ കണ്ടി മാമി ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, ജാഫർ. ഫാത്തിമ, സൂറ, , റുഖിയ്യ. മരുമക്കൾ: രാമത്ത് കുഞ്ഞമ്മദ് ഹാജി, പോക്കർ ഹാജി, അബ്ദുൽ അസീസ്, ഹമീദ്, , ഷമീമ. സഹോദരന്മാർ: പരേതരായ കുഞ്ഞമ്മദ് ഹാജി, ആലിഹാജി, ബിയ്യാത്തു. ശാരദ പറമ്പിൽ ബസാർ: പരേതനായ നടക്കാവ് പിടാക്കൽ പഞ്ഞൻകുട്ടിയുടെ ഭാര്യ ശാരദ (83) നിര്യാതയായി. മക്കൾ: ശശിധരൻ, സുധാകരൻ, അശോകൻ, രവീന്ദ്രൻ, സുരേന്ദ്രൻ, ദിനേശൻ, അഖിലേഷ്, വിപിൻ. മരുമക്കൾ: ആശാലത, രാജലക്ഷ്മി, ശൈലജ, ശ്രീജ, റീന, ഷീബ, പ്രസീത, ഷിബില. സംസ്കാരം രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.