പത്മനാഭൻ

ചെമ്പിലോട്: റിട്ട. സുബേദാർ മേജർ പൂവത്തുംതറ ഞണ്ടൻമാടത്ത് (87) നിര്യാതനായി. ഭാര്യ: ആലിങ്കീഴിൽ ലക്ഷ്മി (റിട്ട. അധ്യാപിക, മൗവഞ്ചേരി യു.പി സ്കൂൾ). മക്കൾ: എൻ.എം. പ്രവീൺ (തലശ്ശേരി നഗരസഭ), പ്രവീണ, പ്രവേഷ്‌, പ്രവിന (നഴ്‌സ്, പി.എച്ച്.സി പള്ളിക്കുന്ന്). മരുമക്കൾ: എൻ.വി. ബാബു, മഹേഷ് മധു (കണ്ണൂർ ട്രാഫിക്), കെ.സി. ലേഖ, പി. ശൽന. സഹോദരങ്ങൾ: കാർത്യായനി, വിജയൻ (റിട്ട. റെയിൽവേ), പരേതയായ ചന്ദ്രി. സഞ്ചയനം വ്യാഴാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.