ഹംസ

കോളയാട്: പുത്തലത്തെ പുത്തൻപിടിയൻ (67) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സുബൈർ (ഓട്ടോഡ്രൈവർ, കോളയാട്), നൗഷാദ് (ഹോട്ടൽ തൊഴിലാളി, ദ്വാരക, മാനന്തവാടി), റംലത്ത് ( കീഴ്പ്പള്ളി). മരുമക്കൾ: നസീമ (കീഴ്പ്പള്ളി), ഹസീന (ആറളം), അസീസ് (കീഴ്പ്പള്ളി). സഹോദരങ്ങൾ: കുഞ്ഞിൻ(സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി, പടപ്പറമ്പ്, മലപ്പുറം ജില്ല), പാത്തുമ്മ (പടപ്പറമ്പ്), ആയിഷ (പെരുന്തോടി), പരേതനായ മമ്മദ് (ആര്യപ്പറമ്പ്), പരേതനായ രായിൻ (പടപ്പറമ്പ്). സംസ്കാരം ബുധനാഴ്​ച രാവിലെ ഏഴിന്​ കോളയാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.