മാധവിയമ്മ

കൊയിലാണ്ടി: പൊയിൽക്കാവ് കല്ലുവെട്ടുകുഴിക്കൽ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞോമനനായർ. മക്കൾ: ഉഷ, പ്രഭ, സതി. മരുമക്കൾ: കുഞ്ഞിരാമൻ, രാജൻ. സഞ്ചയനം വെള്ളിയാഴ്ച. അമ്മത് പേരാമ്പ്ര: ചെമ്പ്ര അമ്പാഴപ്പാറ അമ്മത് (69) നിര്യാതനായി. സി.പി.എം ബ്രാഞ്ച് അംഗമാണ്​. ഭാര്യ: മറിയം. മക്കൾ: സെമീറ, സെമീർ. മരുമക്കൾ: മുജീബ്, ജമീല. സഹോദരങ്ങൾ: കുഞ്ഞബ്​ദുല്ല, കദീശ, ജമീല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.