മഴക്കെടുതി

മഴക്കെടുതിമതിലിടിഞ്ഞ്​ വീടിന്​ നാശംനാദാപുരം: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കക്കംവെള്ളി പെട്രോൾ പമ്പിന് സമീപം കുന്നുംപുറത്ത് പ്രവിദ​ൻെറ വീടി​ൻെറ മതിൽ ഇടിഞ്ഞു. ഞായറാഴ്ച യിരുന്നു പുതുതായി നിർമിച്ച വീട്ടിൽ താമസം തുടങ്ങിയത്. ചെക്യാട് ഉമ്മത്തൂരിലെ കിഴക്കയിൽ കൃഷ്ണ​ൻെറ വീടി​ൻെറ മുൻഭാഗം മഴയിൽ തകർന്നുവീണു. വീട്ടുകാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.പടം : CLKZ ndm 2 (1) കക്കംവെള്ളിയിൽ തകർന്ന വീടി​ൻെറ മതിൽപടം cLKZ ndm2 (2) : ഉമ്മത്തൂരിൽ വീടി​ൻെറ മുൻഭാഗം തകർന്നനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.