ഭാർഗവിയമ്മ

നീർവാരം: കുന്നുംപുറത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ (92) നിര്യാതയായി. മക്കൾ: ശങ്കരനാരായണൻ, ചന്ദ്രമതി, പരേതനായ വിജയൻ, മോഹനൻ, വിക്രമൻ, മനോഹരൻ, അജിത. മരുമക്കൾ: വിജയമ്മ, സുഗതൻ, പ്രേമ, ഉഷ, സുമാലിനി, നിഷ, പ്രസാദ്. ​TUEWDD1 Barghavi amma അന്നമ്മ മേപ്പാടി: സൻെറ്​ ജോസഫ്​സ് യു.പി സ്​കൂൾ മേപ്പാടി റിട്ട. അധ്യാപിക അന്നമ്മ (87) നിര്യാതയായി. ഭാർത്താവ്​: പരേതനായ നടുമുറ്റം സേവ്യർ മേസ്ത്രി. മക്കൾ: ടെൻസി, പരേതനായ ടോജി, ടെൽമിയ മോഹൻ. മരുമക്കൾ: പോൾ മരിയ, ലുലു, മോഹൻ ജോസ്. TUEWDD2 Annamma അന്നമ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.