കക്കാട്: സ്പിന്നിങ് മില്ലിന് സമീപം കോരമ്പേത്ത് (80) നിര്യാതനായി. ധനലക്ഷ്മി വീവിങ് മിൽ ഡ്രൈവറായിരുന്നു. മക്കൾ: വിനോദ് (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം), വികാസ്, റജീന. മരുമക്കൾ: റീന, സിനിഷ, രാജീവൻ. സഹോദരങ്ങൾ: രവീന്ദ്രൻ, പരേതരായ രാഘവൻ, കരുണാകരൻ, നാരായണൻ, കുഞ്ഞിരാമൻ, ലക്ഷ്മണൻ. vijayan -kaumudi kannur കുഞ്ഞാമി അഴിയൂർ: ബൈപാസിന് സമീപം എരിക്കിൽ ഹംനാസിലേ കുഞ്ഞാമി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൊട്ടികൊല്ലൻ അബൂബക്കർ. മക്കൾ: റുഖിയ, റംല, ഹഫ്സത്ത്, റസിയ. മരുമക്കൾ: ഇബ്രാഹിം, എരിക്കിൽ ഇബ്രാഹിം, താജുദ്ദീൻ, ബഷീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.