ബാലൻ

ബാലുശ്ശേരി: ബാലുശ്ശേരി സുഷിത ടെക്സ്​റ്റൈൽസ് ഉടമ പൊന്നരം തെരു പൊന്മാനം കണ്ടിയിൽ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുഷിത, പരേതനായ സതീശൻ. മരുമകൻ: സുജിത്ത് ( മയൂരി ടെക്സ്​റ്റൈൽസ്, കണ്ണൂർ). സഹോദരങ്ങൾ: എൻ.കെ. ചന്ദ്രൻ (കേരള വ്യാപാരി വ്യവസായി സമിതി മേഖല കമ്മിറ്റി അംഗം), രാമൻ, പരേതനായ കൃഷ്ണൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.