കല്യാണി

കട്ടാങ്ങൽ: വലിയപൊയിൽ ശ്രീപുരിയിൽ (80) നിര്യാതയായി. ആർ.ഇ.സി.ജി.വി.എച്ച്.എസ്.എസ് റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ പി.ഐ. ഉണ്ണി (റിട്ട. ഹെഡ് പോസ്​റ്റ്​ മാസ്​റ്റർ). മക്കൾ: ബീന (ലാബ് ടെക്നീഷ്യൻ, സി.എച്ച്.സി മുക്കം), മനു, പരേതയായ മീനാകുമാരി. മരുമക്കൾ: കെ.പി. ശേഖരൻ (വിമുക്ത ഭടൻ ബി.എസ്.എഫ്), ദീപ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, കോഴിക്കോട് കോർപറേഷൻ). മുഹമ്മദ് ബാവ കരുവൻതിരുത്തി: പൊട്ടിച്ചിരി ബസ്​സ്​റ്റോപ്പിന് സമീപം താമസിക്കുന്ന തേവങ്ങാട് മുഹമ്മദ് ബാവ (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ആബിദ്, ലത്തീഫ്, താഹിർ, സലിം, സഫിയ, ഹാജറ. മരുമക്കൾ: അബ്​ദുൽ, ലത്തീഫ്, ഷാജു, നബീൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.