***************************പുരുഷു

പുരുഷു മാഹി: ചെറുകല്ലായി പുതിയ പറമ്പത്ത് ഹൗസിൽ പി.പി. പുരുഷു (72) നിര്യാതനായി. ന്യൂ മാഹി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. പരേതരായ കേളപ്പൻെറയും ചീരൂട്ടിയുടെയും മകനാണ്. ഭാര്യ: മഹിജ. മക്കൾ: പ്രജിഷ, പ്രനീഷ് (ഡൻെറൽ കോളജ്, മാഹി). മരുമകൻ: ശ്രീജിത്ത്. സഹോദരങ്ങൾ: രാജി, ആനന്ദൻ, മനോഹരൻ, ബാബു, പ്രേമൻ, രാജൻ, പി.പി. രവി. Mahi PP Purushu (72) കോവിഡ് ബാധിച്ചു മരിച്ചു തളിപ്പറമ്പ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പട്ടുവം കൂത്താട് കടുകുന്നിലെ മൊട്ടമ്മൽ കുതിരപ്പുറം മറിയം ആണ് (64) മരിച്ചത്. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച രാവിലെയാണ് മരണം. ഭർത്താവ്: അബ്​ദുല്ലക്കുട്ടി. മക്കൾ: അയൂബ് (കച്ചവടം, ധർമശാല), റിയാസ് (ഗൾഫ്), നൗഫൽ (ഗൾഫ്). മരുമക്കൾ: നസീമ (മാങ്കടവ്), റംല (അരിയിൽ), ഷംന (മാങ്കടവ്). സഹോദരങ്ങൾ: ഫാത്തിമ, സെമിയ. കല്യാണി തളിപ്പറമ്പ്: ബക്കളം പാൽ സൊസെറ്റിക്ക് സമീപത്തെ കാപ്പാടൻ പണ്ണേരി കല്യാണി (90) നിര്യാതയായി. പരേതനായ മുത്തർ ഒതേനൻെറ ഭാര്യയാണ്. മക്കൾ: മുത്തർ രാഘവൻ മാസ്​റ്റർ (സി.പി.എം ബക്കളം ബ്രാഞ്ച്), മുത്തർ യശോദ, രമണി (മഹിള പ്രധാൻ ഏജൻറ്), രമേശൻ, രഞ്ജിനി, രാജിനി (ടീച്ചർ, മൊറാഴ സെൻട്രൽ യു.പി സ്കൂൾ), പരേതനായ നാരായണൻ (കെൽട്രോൺ). മരുമക്കൾ: യശോദ, ദാമോദരൻ (മൊറാഴ) ബീന, ലക്ഷ്മണൻ (തലോറ), പ്രീത (കൂവോട്) നാരായണൻ (മുയ്യം, കച്ചവടം), ചന്ദ്രൻ (കച്ചവടം, മൊറാഴ). സഞ്ചയനം ശനിയാഴ്ച. Taliparamba Kappadan Panneri Kalyani (90) അനിൽ കുമാർ ചിറക്കൽ: പുഴാതി എ.കെ.ജി റോഡിന് സമീപം കൊട്ടുങ്ങൽ പുതിയ പുരയിൽ അനിൽ കുമാർ (55) നിര്യാതനായി. പരേതരായ നാരായണൻെറയും ശാരദയുടെയും മകനാണ്. സഹോദരങ്ങൾ: ജനാർദനൻ, കനക, സോമൻ, പ്രദീപൻ, ഗീത. Anil Kumar (55) chirakkal നഫീസ ന്യൂമാഹി: പരിമഠം നഫീസത്തിൽ നഫീസ (97-ബീച്ചു) നിര്യാതയായി. പരേതരായ കൊല്ലൻറവിട ഉമ്മറിൻെറയും ചാമയിൽ ആമിനയുടെയും മകളാണ്. ഭർത്താവ്: പരേതനായ മഞ്ചാൻറവിട മമ്മൂട്ടി. മക്കൾ: കരീം, അഷ്റഫ്, യൂസുഫ്, ഹാരിസ് (ഇരുവരും ബോംബെ റസ്​റ്റാറൻറ്, മുംബൈ), മുഷ്താഖ് (ദുബൈ), താഹിറ, മനീറ, സുനീറ. സഹോദരങ്ങൾ: ചാമയിൽ അഹ്‌മദ് (ബോംബെ റസ്​റ്റാറൻറ്, മുംബൈ), ചാമയിൽ റാബിയ (പുന്നോൽ), പരേതനായ ചാമയിൽ ഖാലിദ് ഹാജി. New Mahi Nafisa (Beachu - 97)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.