ജാനകിയമ്മ നീലേശ്വരം: പരേതനായ കുഞ്ഞമ്പു കാരണവരുടെ ഭാര്യ പൂവാലംകൈയിലെ ജാനകിയമ്മ (87) നിര്യാതയായി. മക്കൾ: വേണുഗോപാൽ (ഗൾഫ്), പ്രസന്ന സദാനന്ദൻ (യോഗ ഫിറ്റ്നസ് സൻെറർ, പിലാത്തറ). മരുമക്കൾ: ശശികല, സദാനന്ദൻ (ശോഭ ഗാരേജ്, പയ്യന്നൂർ). Janaki amma -vijayan sargam ദേവകിയമ്മ കൂത്തുപറമ്പ്: കോളയാട്ടെ പരേതനായ തെക്കയിൽ മാധവൻ നമ്പ്യാരുടെ ഭാര്യ പി.കെ. ദേവകിയമ്മ (88) നിര്യാതയായി. മക്കൾ: ശ്യാമള, സുകുമാരൻ, പത്മിനി, രമ, ഷൈലജ, ലീല, ഭാനുമതി, രാധാകൃഷ്ണൻ. മരുമക്കൾ: ചന്ദ്രിക, നാണു (കോളയാട്), സുധ, പരേതരായ നാരായണൻ, സുരേഷ് ബാബു, നാരായണൻ (പുറക്കുളം), രാമചന്ദ്രൻ, വത്സൻ. Koothuparambu PK Devakiamma (88) വേണുഗോപാലൻ കൂത്തുപറമ്പ്: പരേതരായ എൻ. നാരായണൻ നമ്പ്യാരുടെയും (റിട്ട. എസ്.ഐ) കെ.പി. രോഹിണിയമ്മയുടെയും മകൻ മങ്ങാട്ടിടം കിണറ്റിൻറവിട മഞ്ജുനാഥ് ഭവനിൽ കെ.പി. വേണുഗോപാലൻ (63) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അഞ്ജലി, മഞ്ജുനാഥ്. മരുമകൻ: ഒ.കെ. പ്രദീപൻ. സഹോദരങ്ങൾ: നളിനി, രമ, അംബുജാക്ഷി, ഗീത (ചെറുവാഞ്ചേരി യു.പി സ്കൂൾ), സുമതി (ഗൾഫ്), മധുസൂദനൻ (ഇലക്ട്രീഷ്യൻ). Koothuparambu KP Venugopalan (63)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.