മാനന്തവാടി: പയ്യമ്പള്ളി പടമല മണിയില (62) നിര്യാതനായി. ഭാര്യ: റോസ. മക്കൾ: പരേതനായ അജീഷ്, അഭിലാഷ്. മരുമക്കൾ: ജിൽസ, ബെയ്സി. THUWDD1 Mathai ജോസഫ് പുൽപള്ളി: പെരിക്കല്ലൂർ കുടിയിരിപ്പിൽ ജോസഫ് (കുഞ്ഞേപ്പ്-93) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: മേരി, ഏലമ്മ, അന്നക്കുട്ടി, സൈമൺ, സോഫി, ജോമോൻ, ഫിലോമിന. മരുമക്കൾ: ജോസ്, രാജു, സണ്ണി, സാലി, തോമസ്, ഷൈനി, ജോസുകുട്ടി. THUWDD2 JOSEPH ജോസഫ് മുരളീധരൻ പുൽപള്ളി: കഥവാക്കുന്ന് പുള്ളോലിക്കൽ മുരളീധരൻ (59) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: മനൂപ്, മഞ്ജു. മരുമക്കൾ: ബിബു, അശ്വതി. THUWDD3 Muraleedharan മുരളീധരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.