സുനിൽദത്ത്‌

ചെറുവണ്ണൂർ: പഴുക്കടക്കണ്ടി (57) നിര്യാതനായി. ചെറുവണ്ണൂരിലെ വ്യവസായ പ്രമുഖനും ആർ. ശ്രുതി വുഡ് ഇൻഡസ്ട്രീസ് ഉടമയും ഇൻഡിഗോ ഫുട്​വെയർ പാർട്​ണറുമാണ്. തീപ്പെട്ടിക്കൊള്ളി നിർമാതാക്കളുടെ സംഘടന കോഴിക്കോട് ജില്ല ട്രഷറർ, സംസ്ഥാന കമ്മിറ്റി അംഗം, ചെറുവണ്ണൂർ യങ്​സ്​റ്റേഴ്​സ്​ അസോസിയേഷൻ പ്രവർത്തക സമിതി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു​. പിതാവ്: പരേതനായ കുട്ടായി. മാതാവ്​: പരേതയായ ദേവകി. ഭാര്യ: ഹേമലത. മക്കൾ: രാഹുൽ, ശ്രുതി. മരുമകൻ: ജിതിൻ (അബൂദബി). സഹോദരങ്ങൾ: ശിവദാസൻ, ദേവദാസൻ, ബാലകൃഷ്​ണൻ, രാജൻ, അനിൽകുമാർ, പരേതരായ ശുഭലക്ഷ്​മി, മൈഥിലി. ബീരാൻകോയ നല്ലളം: ടി.പി. ബീരാൻകോയ (67) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഫെമിന, ഫിറോസ്, ഫിർജിത്. മരുമക്കൾ: സലീം (കുവൈത്ത്​), തസ്‌നി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.