കാർത്ത്യായനി

പയ്യോളി: മരച്ചാലിൽ പരേതനായ ദാമോദര​‍ൻെറ ഭാര്യ (87) നിര്യാതയായി. മക്കൾ: മോഹനൻ, ബാബു (മസ്കത്ത്​), നിർമല, വിനോദൻ, ശാലിനി, പ്രതീഷ്. മരുമക്കൾ: പ്രകാശൻ, സജീവൻ, ജയശ്രീ, ബിന്ദു, വിനീത, രോസന (മസ്കത്ത്​). ജാനു അത്തോളി: കൊങ്ങന്നൂരിലെ കുട്ടോത്ത് ജാനു (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: ആനന്ദൻ, മോഹനൻ, മൈഥിലി, സുജ, പരേതനായ വിശ്വൻ. മരുമക്കൾ: ഇന്ദിര, സിന്ധു, രാജൻ, തങ്കം, പരേതനായ ചെക്കൂട്ടി. മാതു ചേമഞ്ചേരി: തുവ്വക്കോട് നടുവിലെ മലയിൽ മാതു (95) നിര്യാതയായി. മക്കൾ: രാധ, മാധവി, ഗീത, ബാലൻ. മരുമക്കൾ: കുഞ്ഞിരാമൻ, ആണ്ടിക്കുട്ടി, ശ്രീധരൻ, ദേവി. സഹോദരങ്ങൾ: മന്ദൻ, പരേതരായ മാണിക്യം, കുഞ്ഞിരാമൻ കല്യാണി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.