അനുശോചിച്ചു

ബാലുശ്ശേരി: ഗാന്ധിജിയുടെ അവസാന കാലത്തെ പേഴ്സനൽ സെക്രട്ടറിയും തികഞ്ഞ ഗാന്ധിയനും സാമൂഹിക പ്രവർത്തകനുമായിരുന്ന വെങ്കിട്ടറാം കല്യാണത്തി​‍ൻെറ നിര്യാണത്തിൽ ബാപ്പുജി ട്രസ്​റ്റ്​ . ടി.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ടി.എ. കൃഷ്ണൻ,പി.കെ.മോഹനൻ, അഡ്വ.വി.പി. വിനോദ്, രാജൻ ബാലുശ്ശേരി, എൻ. പ്രഭാകരൻ, മനോഹരൻ, കെ. മനോജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.