മൊയ്തീന്‍

കൂത്താളി: മൂരികുത്തി കച്ചേരിക്കണ്ടി (85) നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: അമ്മദ്, അബ്​ദുല്ല, ഇബ്രാഹിം, കരീം (ഇരുവരും ഖത്തര്‍), നസീമ. മരുമക്കള്‍: മൂസ (കുവൈത്ത്), നബീസ, റൈഹാനത്ത്, റാഷിദ. ദേവി പയ്യോളി: ഇരിങ്ങലിലെ പരേതനായ സി.കെ. വൈദ്യരുടെ ഭാര്യ ചെത്തിൽ ദേവി (89) നിര്യാതയായി. മക്കൾ: പ്രഭാകരൻ, രാജൻ വൈദ്യർ, പ്രദീപൻ, മാധുരി, പ്രവീൺ കുമാർ. മരുമക്കൾ: സുധാമണി, ഗ്രീഷ്മ, റീത്ത, രമേശ്‌ ബാബു, ബബിഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.