കോയമ്പത്തൂരിൽ നിര്യാതയായി

തലശ്ശേരി: പൂവളപ്പ്‌ തെരുവിലെ മാപ്പ പ്രേമ (75) കോയമ്പത്തൂരിൽ നിര്യാതയായി. പരേതരായ മാപ്പ കണ്ണ​‍ൻെറയും കാഞ്ഞിലേരി മാധവിയുടെയും മകളാണ്‌. ഭർത്താവ്‌: അപ്പു. മക്കൾ: അശോകൻ, രാജു, അനിത. മരുമക്കൾ: രതി, നിഷ, പരേതനായ മണികണ്‌ഠൻ. സഹോദരങ്ങൾ: ജാനകി, ഭവാനി, പ്രഭാകരൻ, കമല, രവി, പരേതരായ ബാലൻ, ദാസൻ, രാമകൃഷ്‌ണൻ. പടം.... Prema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.