മാധവി

കീഴല്ലൂർ: പാലയോട് പുതിയപുരയിൽ കൈപ്രത്ത് (76) നിര്യാതയായി. മകൻ: കെ. രാഗേഷ് (സി.പി.എം കീഴല്ലൂർ ലോക്കൽ കമ്മിറ്റി അംഗം, കീഴല്ലൂർ ഗ്രാമപഞ്ചായത്ത്​ മുൻ അംഗം). മരുമകൾ: ഷാനി. സഹോദരങ്ങൾ: കാർത്യായനി, വത്സൻ, നന്ദിനി, പരേതരായ കൃഷ്ണൻ, രോഹിണി. MADHAVI (76) KEEZHALLUR OBIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.